Ahlussunnah Malayalam

Ahlussunnah Malayalam

Paquet:
com.ahlussunna.malayalam
Téléchargements:
10K
Taille:
2.3 MB
Nécessite android:
2.3.3 ou version ultérieure
Mise à jour:
15 Mar 2015
599
Dernière version:
1.0
Âge:
Tout le monde
Télécharger

അഹ്‌ലുസുന്നത്തി വല്‍ ജമാഅഃയുടെ വിശ്വാസാചാരങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ വേണ്ടി ഇന്ന് തര്‍ക്കത്തിലിരിക്കുന്ന പല വിഷയങ്ങളും ക്രോഡീകരിക്കുകയും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുകയുമാണ് ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല. വല്ലഅബദ്ധങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിക്കണമെന്ന് വായനക്കാരോട്ഉണര്‍ത്തുന്നു.

Commentaires

Applications de Ahlussunna Mission